കായംകുളം : എരുവ പടിഞ്ഞാറ് നൈനാരത്ത് കൂട്ടപ്പനക്കൽ അബ്ദുൽ ഖാദർ കുഞ്ഞിന്റെ ഭാര്യ റുഖിയത്ത് ബീവി (57) നിര്യാതയായി. മക്കൾ: സുമിമോൾ, സിമിമോൾ, അൽ സബാഹ് (ഇരുവരും സൗദി). മരുമക്കൾ: ഷാജഹാൻ, സുധീർ (സൗദി).