ഹരിപ്പാട്:റിട്ട.സൈനിക ക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ അകംകുടി ഇലഞ്ഞിമൂട്ടിൽ വി.ബി.പ്രേംനാഥ് (61) നിര്യാതനായി. അരയാകുളങ്ങര ദുർഗ്ഗാദേവീ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ്, 2752 അകംകുടി എൻ.എസ്.എസ് കരയോഗം ഭരണ സമിതിയംഗം, ശ്രീ തലത്തോട്ട മഹാദേവ ക്ഷേത്ര ഭരണസമിതി ഓഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.ഭാര്യ:രാജി.മക്കൾ:തു