ആലപ്പുഴ: മുഴുവൻ മത്സ്യത്തൊഴിലാളികളെയും വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അഖില കേരള മത്സ്യതൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് അനിൽ ബി.കളത്തിൽ ആവശ്യപ്പെട്ടു.