gopalakrishnan

ഓച്ചിറ: മേമന ജലജാഭവനത്തിൽ ഗോപാലകൃഷ്ണന്‍ (68) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അശോകൻ, പരേതനായ ബൈജു, ജലജ. മരുമക്കൾ: ശാലിനി, സജിത, ലാലു.