ambala
എസ്.എൻ.ഡി.പി യോഗം പുറക്കാട് ശാഖ യൂത്ത് മൂവ്മെൻ്റ് പ്രവർത്തകർ കൊവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന ദീർഘദൂര ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർക്കും ,ക്ലീനർ മാർക്കും രാത്രികാല ഭക്ഷണം വിതരണം നടത്തുന്നു

അമ്പലപ്പുഴ : ദീർഘദൂര ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർക്കും ക്ലീനർമാർക്കും എസ്.എൻ.ഡി.പി യോഗം പുറക്കാട് ശാഖ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ രാത്രികാല ഭക്ഷണവിതരണം നടത്തി. യൂത്ത് മൂവ്മെന്റ് പ്രസിഡൻ്റ് അനുജിത്ത്, സെക്രട്ടറി കെ.രാജേഷ്, ഗോപൻ, എസ്.രാജേഷ്, വിമൽദാസ്.എം, അനിൽ,വൈശാഖ്, രാഹുൽ എന്നിവർ നേതൃത്വം നൽകി.