a

മാവേലിക്കര- കരിപ്പുഴ സാരംഗിൽ കെ.രവീന്ദ്രൻ (82) നിര്യാതനായി. ഭാര്യ : ഗീതാ രവീന്ദ്രൻ. മക്കൾ : ബിനോയ് രവിന്ദ്രൻ, ബോബുറാൽ. മരുമക്കൾ : ആശ, ലാവണ്യ. സഞ്ചയനം 29ന് രാവിലെ 8.30ന്.