ആലപ്പുഴ: പൊതുജനാരോഗ്യത്തിന് ഹാനികരമായതും പകർച്ചവ്യാധി പകരുന്നതിന് കാരണവുമായ സാഹചര്യം നിലനിൽക്കുന്നതിനാൽ മണ്ണഞ്ചേരി പാംഷെയ്ഡ് ആശുപത്രി താത്കാലികമായി അടച്ചു പൂട്ടിയതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.