പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പെരുമ്പളം എട്ടാം വാർഡ് വേട്ടോംകാട്ട് വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ നാരായണി (85) മരിച്ചു. മകൾ: ബീന. മരുമകൻ: രാജു.