tharian

കായംകുളം: പുളിക്കപ്പറമ്പിൽ ഗ്രേസ് കോട്ടേജിൽ തരിയൻ തോമസ് (കുഞ്ഞുമോൻ 76) നിര്യാതനായി.സംസ്കാരം പിന്നീട്. ഭാര്യ: ഡെയ്സി തരിയൻ. മക്കൾ: സെറീൻ (സൈപ്രസ്), ഷാമിൻ (എറണാകുളം),ഷഹീൻ ( ദുബായ്). മരുമക്കൾ: ജൂണോ (സൈപ്രസ്), ജോർജ് (എറണാകുളം), ഐസക് (ദുബായ്)