ആലപ്പുഴ : അവലൂക്കുന്ന് ശങ്കരമംഗലത്ത് പരേതനായ കൃഷ്ണൻകുട്ടി നായരുടെ (വിമുക്തഭടൻ) ഭാര്യ ആനന്ദവല്ലിയമ്മ (87) നിര്യാതയായി. മക്കൾ : ബാബു വിജയനാഥ്, പത്മകുമാരി, മോഹൻദാസ്, രാജേഷ് (ഡി.ടി.പി ഇൻ ചാർജ്, കേരളകൗമുദി,ആലപ്പുഴ യൂണിറ്റ്).