radhabhai

പറയകാട്: കുത്തിയതോട് പഞ്ചായത്ത് 8-ാം വാർഡ് തുറവൂർ പാട്ടുകുളങ്ങര കോവിലകത്തുമഠം പരേതനായ നാരായണ മല്ലന്റെ ഭാര്യ രാധാഭായ് (91) നിര്യാതയായി. മക്കൾ: പ്രേംചന്ദ്(ചെന്നൈ),കൃഷ്ണചന്ദ്,ധനേഷ്ചന്ദ്,മായ,ഡോ.കരംചന്ദ് (പ്രൊഫസർ,പടിയാർ മെമ്മോറിയൽ ഗവ.മെഡിക്കൽ കോളേജ്,ചോറ്റാനിക്കര), പരേതയായ ഗീത. മരുമക്കൾ: വിജയ,ശോഭന,ശാന്താഭായ്,ഡോ.രൂപ,പരേതനായ പുരുഷോത്തമപ്പൈ.