ഭഗവതിപ്പടി : കൊയ്പ്പള്ളി കാരാഴ്മ നെല്ലിവേലി കോട്ടയിൽ പരേതനായ കരുണാകരന്റെ മകൻ കെ.സുരേഷ് കുമാർ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന്. ഭാര്യ: ഷീജ. മക്കൾ: ഐശ്വര്യ, അനന്ദു. മരുമകൻ: വിനീഷ്.