കണ്ണനാകുഴി :വേണാട്ട് പടീറ്റതിൽ ജോയിക്കുട്ടി പാപ്പി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് കണ്ണനാകുഴി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസൻ. മക്കൾ : സുജിത്ത്, സുനിൽ, സിനി. മരുമക്കൾ : ലിൻസി, സാം മാത്യു.