a

മാവേലിക്കര: കുറത്തികാട് പൊന്നേഴ സുരേഷ് ഭവനത്തിൽ പ്രഭാകരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (67) നിര്യാതയായി. മക്കൾ: സുരേഷ്, സുജാത. മരുമക്കൾ: പ്രസന്ന, അനിൽ കുമാർ.