അമ്പലപ്പുഴ : എഫ്.സി.ഐ. റിട്ട. ഉദ്യോഗസ്ഥൻ കരുമാടി ശാസ്താസദനം വീട്ടിൽ പി.എൻ. ബാലകൃഷ്ണപിള്ള (75) നിര്യാതനായി. ഭാര്യ: ലീലമ്മ. മക്കൾ: ഗോപകുമാർ, ശ്രീജ, നാജ. മരുമക്കൾ: അഞ്ജലി, പ്രേംകുമാർ, പ്രസന്നകുമാർ.സഞ്ചയനം 29ന് രാവിലെ 8.30ന്.