ആലപ്പുഴ : പാതിരപ്പള്ളി ആര്യാട് പഞ്ചായത്ത് ഒന്നാം വാർഡ് തറയിൽ ശരവണയിൽ പരേതനായ പ്രദ്യുമ്നന്റേയും, ജഗദമ്മയുടെയും മകൻ പി.പി.സുരേഷ് (55- റിട്ട. ഓണററി ക്യാപ്റ്റൻ, ഇന്ത്യൻ ആർമി, ചോയ്സ് സൂപ്പർ മാർക്കറ്റ് ഉടമ) നിര്യാതനായി.
ഭാര്യ : എ.ഡി. ബീന (അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്, ആലപ്പുഴ)
മക്കൾ : ചന്ദന സുരേഷ് (എം.ബി.ബി.എസ്.വിദ്യാത്ഥിനി, മൗണ്ട് സിയോൺ മെഡിക്കൽ കോളേജ്, പത്തനംതിട്ട), ആദിത്യ സുരേഷ്.