obituary

ചേർത്തല: മുനിസിപ്പൽ 22-ാം വാർഡിൽ പാന്തോടത്തുവെളിയിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ പത്മാവതിയമ്മ (85) നിര്യാതയായി. മക്കൾ: രമണി, മോഹൻദാസ്, രവീന്ദ്രനാഥൻപിള്ള, ഉഷാകുമാരി, ശിവദാസൻ പിള്ള, മിനി. മരുമക്കൾ: രമ, ഈശ്വരി, ശശിധരൻപിള്ള, ജയ, ബിജു, പരേതനായ പ്രഭാകരൻ പിള്ള.