tv-r

അരൂർ: കൊവിഡ് ബാധിച്ചു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അരൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ചന്തിരൂർ കോനാട്ടുതറ രമേശ് (46) മരിച്ചു. വാർഡ് അംഗം നൗഷാദ് കുന്നേലിന്റെ നേതൃത്വത്തിൽ എ.ഐ.വൈ.എഫ്. സന്നദ്ധ പ്രവർത്തകർ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിച്ചു. ഭാര്യ: സന്ധ്യ. മക്കൾ: അഭിരാമി, ആദിത്യ.