മാവേലിക്കര: കൊയ്പ്പള്ളികാരാഴ്മ നെല്ലിവേലികോട്ടയിൽ പരേതരായ കരുണാകരന്റെയും പാർവ്വതിയുടെയും മകൻ സുരേഷ് കുമാർ (54) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് സ്വവസതിയിൽ. ഭാര്യ: ഷീജ. മക്കൾ: എെശ്വര്യ, അനന്ദു. മരുമകൻ: വിനീഷ് (ആർമി).