ആലപ്പുഴ : പൂങ്കാവ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11-ാം വാർഡ് തൈപറമ്പിൽ ടി.എൽ .ജയിംസ് (87) നിര്യാതനായി. സംസ്ക്കാരം ഇന്ന് പൂങ്കാവ് പള്ളിയിൽ. ഭാര്യ : പരേതയായ ഏലിയാമ്മ.
മക്കൾ : ടി.ജെ.ആന്റണി, ടി.ജെ.ജോസഫ്, ടി.ജെ.ദേവസ്യ (ബിജു), മേരി ജയിംസ്, ജെസിസാജു.
മരുമക്കൾ : സാജു, ജാൻസി, കവിത, ജീന.