ചേർത്തല: ഈസ്​റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നെടുമ്പ്രക്കാട്, വല്ലേതുരുത്ത്, നെടുമ്പ്രക്കാട് പള്ളി, കുളത്രക്കാട്, ചാലാപറമ്പ്, പൂത്തോട്ട, വനിതാ ഹോസ്​റ്റൽ, കുപ്പികവല, കോടതി കവല, ഇരുമ്പ് പാലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5. 30 വരെ വൈദ്യുതി മുടങ്ങും.