tv-r

അരൂർ: കൊവിഡ് ബാധിച്ചു വീട്ടമ്മ യുവതി മരിച്ചു. ചന്തിരൂർ വെളുത്തുള്ളി ബണ്ടേൽ രതീഷിന്റെ ഭാര്യ നിഷാമോൾ (39) ആണ് മരിച്ചത്. മക്കൾ: അഥീന, ആരവ്.