മാവേലിക്കര: വെട്ടിയാർ വിജയമംഗലത്ത് കേശവൻ നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: വിജയൻ പിള്ള, തങ്കമണിയമ്മ. മരുമക്കൾ: അജിത്ത് കുമാർ, സുജ വിജയൻ.