ആലപ്പുഴ : നെല്ലറയായ കുട്ടനാട്, വ്യത്യസ്ത കാർഷിക മേഖലയായ ഓണാട്ടുകര, ജൈവപച്ചക്കറി കൃഷിയിലൂടെ പ്രശസ്തമായ കഞ്ഞിക്കുഴിയടക്കമുള്ള പ്രദേശങ്ങളിലെ വിവിധ മേഖലകളെ കോർത്തിണക്കി കാർഷിക വികസനത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.പ്രദീപ് കൂട്ടാല ആവശ്യപ്പെട്ടു.