ആലപ്പുഴ : ജില്ലയിൽ ഇന്നലെ 2184 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 21,197 ആയി. 2168 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഇന്നലെ രോഗം ബാധിച്ചത്.16 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 4391പേരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ 143367പേർ രോഗമുക്തരായി. 20.26 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് .