premnath

ഹരിപ്പാട് : ആമ്പക്കാട്ട് കാഞ്ഞിരംപറമ്പിൽ റിട്ട.മിലിട്ടറി ഉദ്യോഗസ്ഥൻ പ്രേംനാഥ് എസ്.പിള്ള (65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.15ന് വീട്ടുവളപ്പിൽ. ഭാര്യ : രാജേശ്വരി പിള്ള. മക്കൾ : പ്രിയ പ്രേംനാഥ്, പ്രേംരാജ്. മരുമകൻ : ജയൻ .