ആലപ്പുഴ: ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ അവശ്യ മരുന്നുകളുടെ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരായ ഡി.വി.സദാനന്ദ ഗൗഡയ്ക്കും ഡോ.ഹർഷവർദ്ധനും കൊടിക്കുന്നിൽ സുരേഷ് എം.പി കത്തയച്ചു.