dcc
തൈക്കാട്ടുശേരി മണപ്പുറം സ്ക്കൂളിൽ ആരംഭിക്കുന്ന ഡി.സി.സിയിലേക്ക് ആവശ്യമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ മാക്കേക്കടവ് ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഡി.ധർമ്മജൻ പഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരന് കൈമാറുന്നു

പൂച്ചാക്കൽ: തൈക്കാട്ടുശേരി മണപ്പുറം സ്ക്കൂളിൽ ആരംഭിക്കുന്ന ഡി.സി.സിയിലേക്ക് ആവശ്യമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ മാക്കേക്കടവ് ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഡി.ധർമ്മജൻ പഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരന് കൈമാറി. ചടങ്ങിൽ സൊസൈറ്റി സെക്രട്ടറി ബൈജു അറുകുഴി, ജോ. സെക്രട്ടറി ഭഗവത് പ്രസാദ്, മെഡിക്കൽ ഓഫീസർ ഡോ.ദിലീപ്, എസ്.ജോഷി എന്നിവർ പങ്കെടുത്തു.