ചേപ്പാട് : മുട്ടം വലിയകുഴിയിൽ വിളയിൽ വടക്കതിൽ പരേതനായ കുട്ടനാശാന്റെ ഭാര്യ അമ്മാൾകുട്ടി (83) നിര്യാതയായി. മക്കൾ: വിനോദിനി, വിനോദ്കുമാർ, ഇന്ദു, സന്തോഷ്‌കുമാർ. മരുമക്കൾ: ലക്ഷ്മി, സിജിമോൾ, രശ്മി.