ചാരുംമൂട് : താമരക്കുളം കിഴക്കേമുറി കൊട്ടയ്ക്കാട്ടുശ്ശേരി ചാമക്കാലിൽ വീട്ടിൽ ഭാസ്കരൻപിള്ള (79) നിര്യാതനായി.സംസ്കാരം പിന്നീട് .
ഭാര്യ: രുക്മിണിയമ്മ .മക്കൾ: പ്രസന്നൻ പിള്ള,പ്രസന്നകുമാരി. മരുമക്കൾ : ബീന, സതീഷ് കുമാർ