jrj

ഹരിപ്പാട്: റിട്ട. കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ കരുവാറ്റ വടക്ക് പത്മാലയത്തിൽ കെ.ചെല്ലപ്പന്റെ ഭാര്യ കൈരളി (76) നിര്യാതയായി. മക്കൾ: അജയൻ, അമ്പിളി. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.