മുതുകുളം :കണ്ടല്ലൂർ തെക്ക് കാടാശേരിൽ സദാശിവന്റെ ഭാര്യ പത്മവല്ലി (63 )നിര്യാതയായി. മക്കൾ : സജീവ്, വിനോദ്, സരിത . മരുമക്കൾ:രമ്യ , മിനി , സന്തോഷ്. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9 ന്.