കറ്റാനം : കൊച്ചുവിളയിൽ സോമന്റെ ഭാര്യ അമ്മിണി (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: അജിത, അനിത, അനീഷ്. മരുമക്കൾ: സത്യപാലൻ, സിങ്കരാജ്, സോണിയ അനീഷ്. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.