ouseph

എടത്വ: മുപ്പതിൽചിറ ഔസേഫ് ജോസഫ് (കുട്ടപ്പൻ -66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. ഭാര്യ : പൊടിയമ്മ. മക്കൾ: റെനി, റീന. മരുമക്കൾ: ജോഷ്മ, പരേതനായ ഉണ്ണി.