a

മാവേലിക്കര : ചെട്ടികുളങ്ങര കൈത വടക്ക് കൊലടത്ത് തീർത്ഥത്തിൽ ബി.ശശികുമാർ (59) നിര്യാതനായി. ഭാര്യ: ലളിതകുമാരി കുഞ്ഞമ്മ. മക്കൾ: ശ്യാം കുമാർ, ശരത് കുമാർ. മരുമകൾ:രേഖ ശ്യാം.