pillai

മണ്ണഞ്ചേരി: മാരാരിക്കുളം തെക്ക് പഞ്ചായത്ത് വാർഡ് 8 ൽ സൗപൗർണികയിൽ കെ.പി.ബാലകൃഷ്ണപിള്ള (96) നിര്യാതനായി. ആലപ്പുഴ പഴവീട് സ്വദേശിയായ ബാലകൃഷ്ണപിള്ള 1957 ൽ ഇടുക്കി നെടുങ്കണ്ടത്തെത്തി കൃഷിയും വ്യാപാരവും നടത്തി. തുടർന്ന് ഈ പ്രദേശത്തിന് ബാലൻ പിള്ള സിറ്റിയെന്ന പേര് ലഭിച്ചു. ഭാര്യ: പരേതയായ ഭാർഗവി അമ്മ. മക്കൾ: ചന്ദ്രമോഹൻ, വിമല. എസ്.നായർ, ശ്രീദേവി.എസ്.നായർ, രവീന്ദ്രനാഥ്, ശ്രീകുമാർ, ഗീതാ മോഹൻ. മരുമക്കൾ: ശശിധരൻ നായർ, വാസുദേവൻ നായർ, ശോഭനാദേവി, മോഹനൻ നായർ.