panicker

കാട്ടിൽ മാർക്കറ്റ് : മദ്ധ്യപ്രദേശ് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ കരുവാറ്റ നല്ലോട്ടിൽ വാഴത്തറയിൽ പരേതനായ ഉമ്മിണി കുഞ്ഞുപണിക്കരുടെയും ദേവകിയമ്മയുടെയും മകൻ രവീന്ദ്രപ്പണിക്കർ (79) ഭോപ്പാലിൽ നിര്യാതനായി. ഭാര്യ: പരേതയായ മഞ്ചു. മക്കൾ : നബിത, നിധിൻ.