ambala

അമ്പലപ്പുഴ : റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ പുന്നപ്ര പറവൂർ വടക്കേയറ്റത്ത് കെ.സുധാകരൻ (72) നിര്യാതനായി. അറവുകാട് ക്ഷേത്രയോഗം മുൻ കൗൺസിലർ, പറവൂർ ശ്രീ നാരായണ സമിതി പ്രസിഡന്റ്, വടക്കേയറ്റത്ത് ക്ഷേത്രം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : സുധർമ്മ സുധാകരൻ. മക്കൾ: സുരേഷ് സുധാകരൻ (കെ.എസ്.ആർ.ടി.സി ആലപ്പുഴ മെക്കാനിക്), അനീഷ് സുധാകരൻ (നഗരകാര്യ വകുപ്പ്), അനീഷ് സുധാകരൻ. മരുമകൾ:സന്ധ്യ സുരേഷ്.