ചേർത്തല: മുനിസിപ്പൽ 32-ാം വാർഡിൽ വീരാരപ്പള്ളി ജോസഫ് (അപ്പച്ചൻ-68) നിര്യാതനായി. ഭാര്യ: കൊച്ചുറാണി. മക്കൾ: ജോയൽ, ജോഷി, ജോജി. മരുമക്കൾ: ഷൈൻ, ജോജോ, അന്ന.