ആലപ്പുഴ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി നമ്പൂണാരിൽ പുതുവൽ ചന്തു (68) നിര്യാതനായി. ഭാര്യ:ചന്ദ്രമതി. മക്കൾ: രതീഷ്, രാഗേഷ്. മരുമക്കൾ: ദിവ്യ, ചിക്കു.