പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ഓണയംകാട്ടിൽ സുന്ദരേശന്റെ ഭാര്യ സുജ സുന്ദരേശൻ (54) മരിച്ചു.
മകൾ: സാന്ദ്ര സുന്ദർ.