അരൂർ: കൊവിഡ് ബാധിച്ചു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചന്തിരൂർ കോനാട്ട് വീട്ടിൽ രമേഷ് (46) മരിച്ചു. ഭാര്യ: സന്ധ്യ. മക്കൾ:അഭിരാമി, ആദിത്യ.