ഹരിപ്പാട്: കുമാരപുരം എരിക്കാവ് പുത്തൻപീടികയിൽ ശിവദാസൻ (76) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 12.15ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ : സജി, ഷാജി, ഷൈലജ. മരുമക്കൾ : രജിത, ലേഖ, വേണു