rajamma

കുട്ടനാട് : കൈനകരി കുഴിയിൽ വീട്ടിൽ പരേതനായ മാധവന്റെ ഭാരൃ രാജമ്മ (83)നിര്യാതയായി .സംസ്കാരം നാളെ ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: സുശീല,മോഹനൻ, പ്രമീള,രതീശൻ (മദ്ധ്യപ്രദേശ്),ഷാജി,ബൈജു,ബിജു(ഫയർ ഫോഴ്സ്), ഷിബു (ഭോപ്പാൽ).മരുമക്കൾ: പരേതനായ ഗോപിനാഥൻ, ഉദയമ്മ, കൃഷ്ണൻകുട്ടി, സിന്ധു (മദ്ധ്യപ്രദേശ്), സുനിതമ്മ, മണിയമ്മ, പ്രിയ (പോസ്റ്റൽ സർവ്വീസ്), രമ്യ(അദ്ധൃാപിക).