saramma

കാരിച്ചാൽ : ആശാരിപറമ്പിൽ പരേതനായ എ. വർഗീസിന്റ ഭാര്യ സാറാമ്മ വർഗീസ് (പെണ്ണമ്മ- 93) നിര്യാതയായി. സംസ്കാരം പിന്നീട് കാരിച്ചാൽ സെൻറ് ജോർജ് ഓർത്തഡോക്സ്‌പള്ളിയിൽ. മക്കൾ : അമ്മാൾ, അമ്മിണി, കൊച്ചൂഞ്ഞമ്മ.മരുമക്കൾ : ബേബി, ആന്റണി, മോനച്ചൻ