അമ്പലപ്പുഴ: പുറക്കാട് അഴിക്കകത്തു തോപ്പിൽ പുരഞ്ജന്റെ ഭാര്യ ഭവാനി (73) നിര്യാതയായി.മകൾ: ബീന. മരുമകൻ: പി .സാബു (ഡി.സി.സി ജനറൽ സെക്രട്ടറി , മുൻ ബ്ലോക്ക് പഞ്ചായത്തംഗം).