തുറവൂർ:പട്ടണക്കാട് പഞ്ചായത്ത് മൂന്നാം വാർഡിൽ കാവക്കാട്ട് വീട്ടിൽ പരേതനായ കെ.എൻ.ശങ്കുണ്ണി (സി.പി.ഐ പട്ടണക്കാട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി)യുടെ ഭാര്യ ലളിത (72) നിര്യാതയായി. മക്കൾ: സുധീർ, സുനിൽ മരുമക്കൾ: സിൽജ, സൗമ്യ.