കായംകുളം: കായംകുളത്ത് ദേശീയപാതയോരത്തെ കടയിൽ നിന്ന് രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് തെക്ക് വശം
കായംകുളം ചിറക്കടവം നാസിൽ മൻസിൽ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ഫാൻസി, മൊബൈൽ പാർട്ട്‌സ്, സ്റ്റേഷനറി,തുണിത്തരങ്ങൾ മുതലായവ വിൽക്കുന്ന കടയിലാണ് മോഷണം നടന്നത്. കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.