bdb

ഹരിപ്പാട്: എസ്. എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ മുതുകുളം തെക്ക് 301ാം നമ്പർ ശാഖയിലെ കുടുംബങ്ങൾക്ക് ദക്ഷധാന്യ കിറ്റുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് വി.ഗോപാലക്വഷ്ണൻ, സെക്രട്ടറി ജി.സുകുമാരൻ, സ്കുൾ മാനേജർ എൻ. അനന്തകൃഷ്ണൻ, സെക്രട്ടറി ആർ.സുബ്രപമണ്യ തമ്പാൻ, ശാഖാ യോഗം കമ്മറ്റി അംഗങ്ങളായ സഹദേവൻ, നിചിൻ , പി.രാജീവ്,കെ. എസ്.രാജു , പി.അജീകുമാർ, ഡി.സുരാജു, ടി. ലാലു, ചന്ദ്രാംഗദൻ എന്നിവർ പങ്കെടുത്തു.