അമ്പലപ്പുഴ: പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയും അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട തൈപ്പറമ്പിൽ ബാലകൃഷ്ണപിള്ള - രാജം ദമ്പതികളുടെ മകനുമായ സുരേഷ് കൃഷ്ണ (47) നിര്യാതനായി .ഭാര്യ:ഹേമ ( ബിന്ദു ).